നീലേശ്വരത്തെ കുമ്പ നിര്യാതയായി
Mar 13, 2013, 14:00 IST
നീലേശ്വരം: പരേതനായ കടുങ്ങാന്‍ മടിശീല കാരണവരുടെ ഭാര്യ പേരോല്‍ വാണിയംവയലിലെ മാവിങ്കല്‍ കുമ്പ (87) നിര്യാതയായി.
മക്കള്‍: ജാനകി, ബാലകൃഷ്ണന്‍, ചന്ദ്രമതി, കുമാരന്‍, രാഘവന്‍ (വി.എസ്.എസ്. പേരോല്‍ ശാഖാ പ്രസിഡന്റ്), രവി. മരുമക്കള്‍: പത്മാവതി, ലത, മിനി, ബിന്ദു.
Keywords: Kumba, Nileshwaram, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News