ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു
Jul 7, 2017, 15:50 IST
കുണ്ടംകുഴി: (www.kasargodvartha.com 07.07.2017) ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. മാവിനക്കല്ലിലെ എം. ഭാസ്‌ക്കരന്‍ (55) ആണ് മരിച്ചത്. ഭാരത് ബീഡി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുണ്ടംകുഴി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കുഴഞ്ഞു വീണ ഭാസ്‌ക്കരനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ ദീര്‍ഘകാരം ഗള്‍ഫിലായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: സുജിത്, വിശാഖ്, സുനിത. മരുമകന്‍: പ്രശാന്ത്.
നേരത്തെ ദീര്‍ഘകാരം ഗള്‍ഫിലായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: സുജിത്, വിശാഖ്, സുനിത. മരുമകന്‍: പ്രശാന്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Mavinakkallu M.Bhaskaran passes away
Keywords: Kasaragod, Kerala, news, Death, Obituary, Mavinakkallu M.Bhaskaran passes away