ചെമ്മനാട്ടെ മാട്ടില്‍ അബൂബക്കര്‍ നിര്യാതനായി
May 28, 2016, 12:00 IST
ചെമ്മനാട്: (www.kasargodvartha.com 28/05/2016) ചെമ്മനാട് പുതിയ പള്ളിക്ക് സമീപത്തെ പരേതനായ മാട്ടില്‍ മുഹമ്മദ് കുഞ്ഞി - ദൈനബി ദമ്പതികളുടെ മകന്‍ മാട്ടില്‍ അബൂബക്കര്‍ (84) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ബീഫാത്വിമ, മൈമൂന.