മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ചീഫ് റിപോർടർ വിപിൻ ചന്ദ് അന്തരിച്ചു
May 9, 2021, 10:00 IST
കൊച്ചി: (www.kasargodvartha.com 09.05.2021) മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ചീഫ് റിപോർടർ വിപിൻ ചന്ദ് (42) അന്തരിച്ചു.
കോവിഡ് ബാധിതനായശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വർ.
Keywords: News, Obituary, Death, Journalists, Kerala, State, Kochi, Mathrubhumi News, Senior Chief Reporter, Vipin Chand, Mathrubhumi News Channel Senior Chief Reporter Vipin Chand passes away.
< !- START disable copy paste -->