city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാസ്തിക്കുണ്ടിലെ ദൈനബി നിര്യാതയായി

ബോവിക്കാനം: (www.kasargodvartha.com 28.06.2017) മാസ്തിക്കുണ്ടിലെ പരേതനായ ഹുസൈന്‍ കുഞ്ഞിയുടെ ഭാര്യ ദൈനബി (89) നിര്യാതയായി. മക്കള്‍: ബീഫാത്വിമ, മുഹമ്മദ് കുഞ്ഞി, ആസിയാ ബീവി, എം.എസ് അബ്ദുല്ലക്കുഞ്ഞി, ആഇശ, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, മൈമൂന, മൊയ്തീന്‍ കുഞ്ഞി, അഹ് മദലി.

മരുമക്കള്‍: വൈ. മുഹമ്മദ് കുഞ്ഞി ഹാജി, പള്ളിക്കുഞ്ഞി കൊറ്റുമ്പ, ടി.പി അഹ് മദലി, നസിയ, ദൈനബി, സുഹറ ബേവിഞ്ച, റംല, സമീറ കുറ്റിക്കോല്‍, സുഹറ തെക്കില്‍, പരേതനായ കുഞ്ഞാലി. സഹോദരങ്ങള്‍: പരേതരായ എം.മുഹമ്മദ് കുഞ്ഞി ഹാജി എതിര്‍ത്തോട്, ഖദീജ പള്ളത്തടുക്ക, ആച്ചിബി ചാണ്ടിമൂല, മറിയംബി പെരുമ്പള, ബീവി നെല്ലിക്കുന്ന്. ഖബറടക്കം ബുധനാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരത്തിനു ശേഷം മാസ്തിക്കുണ്ട് ചൂരിമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords:  Kasaragod, Kerala, Bovikanam, news, Obituary, Masthikund Dainabi passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia