വാര്‍പ്പ്‌തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Feb 25, 2016, 07:48 IST
ബേഡകം: (www.kasargodvartha.com 25/02/2016) വാര്‍പ്പ്‌തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പള്ളത്തിങ്കാല്‍ പരിങ്ങാനത്തെ കൃഷ്ണന്‍- കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ രതീഷിനെ(32)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭാര്യ: മമത. ഒരുവയസുള്ള ദില്‍ഷ ഏകമകളാണ്. സഹോദരങ്ങള്‍: ശ്രീജ, സന്തോഷ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Bedakam, Obituary, Kerala, Mason found dead hanged