ഉദുമ നാലാംവാതുക്കലിലെ മറിയുമ്മ നിര്യാതയായി
May 4, 2012, 19:45 IST
![]() |
Mariyumma |
മക്കള്‍: എന്‍.വി മുഹമ്മദ് ഷാഫി (മുസ്‌ലിം ലീഗ് നാലാംവാതുല്‍ ശാഖ പ്രസിഡണ്ട്), റസാഖ് (കുവൈററ്), ഹസൈനാര്‍, പരേതയായ നബീസ, മരുമക്കള്‍: സുഹ്‌റാബി, ദൈനബി, ഫരീദ, പരേതനായ അബൂബക്കര്‍.
സഹോദരങ്ങള്‍: എന്‍.വി മുഹമ്മദ്കുഞ്ഞി, ഖദീജ കീഴൂര്‍, നഫീസ എന്‍.വി
Keywords: Obituary, Kasaragod, Kerala, FourthGate, Udma, NalamVathukkal