അണങ്കൂര്‍ പച്ചക്കാട്ടെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി
Feb 24, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2016) പച്ചക്കാട്ടെ പരേതനായ കുഞ്ഞാലി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (കൊല്ലമ്പാടി ജമാഅത്ത് ട്രഷറര്‍), അഹ് മദ്, ഹമീദ്, അബ്ദുര്‍ റഹ് മാന്‍ (മൂവരും ദുബൈ), ആസ്യുമ്മ, ഫാത്വിമ, അസ്മ.
മരുമക്കള്‍: മുഹമ്മദ് തുരുത്തി, മാമുഞ്ഞി കൊറക്കോട്, അസ്മ, സുഹറ, സാറ, ആമിന, പരേതനായ സൈനുദ്ദീന്‍ തുരുത്തി.
Keywords : Anangoor, Obituary, Pachakkad, Mariyumma Hajjumma.
മരുമക്കള്‍: മുഹമ്മദ് തുരുത്തി, മാമുഞ്ഞി കൊറക്കോട്, അസ്മ, സുഹറ, സാറ, ആമിന, പരേതനായ സൈനുദ്ദീന്‍ തുരുത്തി.
Keywords : Anangoor, Obituary, Pachakkad, Mariyumma Hajjumma.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.