കോട്ടപ്പുറം ആനച്ചാലിലെ പൂമാടത്ത് മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി
Oct 27, 2016, 11:06 IST
നീലേശ്വരം: (www.kasargodvartha.com 27/10/2016) കോട്ടപ്പുറം ആനച്ചാലിലെ പൂമാടത്ത് മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: കരീം ഹാജി, ബീഫാത്വിമ, പരേതനായ അബ്ദുല്ല. മരുമക്കള്‍ തുരുത്തി കുഞ്ഞഹമ്മദ്, മൈമ്മൂനത്ത് ഉച്ചൂളിക്കുതിര്, ആസിയ ചപ്പാരപ്പടവ്.
സഹോദരങ്ങള്‍: ഇസ്മാഈല്‍ ഹാജി, അബ്ദുര്‍ റഹീം, കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, പരേതരായ ഫാത്വിമ ഹജ്ജുമ്മ, മുഹമ്മദ് കുഞ്ഞി ഹാജി. സിറാജ് ദിനപത്രം അബുദാബി റിപോര്‍ട്ടര്‍ റാഷിദ് പൂമാടം പേരമകനാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആനച്ചാല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Nileshwaram, Obituary, Kottappuram, Anachal, Poomadath Mariyumma Hajjumma.