city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെടേക്കാലിലെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

ബദിയടുക്ക: (www.kasargodvartha.com 23.10.2016) ചെടേക്കാല്‍ കപ്പല്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (65) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മക്കള്‍: മുഹമ്മദ്, ഹസൈനാര്‍, അസീസ്, ഷംസുദ്ദീന്‍, ബീവി, ഷാഹിദ, പരേതയായ സുബൈദ. മരുമക്കള്‍: ഫരീദ, നഫീസ, റജ്‌ന, മുഹമ്മ സന, അബ്ദുല്ല പുത്തൂര്‍, മൊയ്തു ചേരൂര്‍.

ചെടേക്കാലിലെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

Keywords : Kasaragod, Badiyadukka, Death, Wife, Mariyumma, Seek, Treatment. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia