city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉംറയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ 55കാരി കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 24.05.2014) ഉംറയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ 55കാരി കുഴഞ്ഞു വീണു മരിച്ചു. ബാറടുക്കയിലെ അബ്ദുര്‍ റഹ്മാന്റെ ഭാര്യ മറിയുമ്മയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണ് മരിച്ചത്.

മക്കള്‍: ഹസൈനാര്‍, ഇബ്രാഹിം, ഷാഫി, അബ്ദുല്ല, നഫീസ, റുഖിയ, സുബൈദ, സാജിദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ അഷ്‌റഫ്, സുഹ്‌റ, മറിയുമ്മ, സമീറ, ജമീല, പരേതനായ മുഹമ്മദ്.

ഉംറയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ 55കാരി കുഴഞ്ഞു വീണു മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Badiyadukka, Obituary, Kerala, Umrah, Mariyumma, Prayer. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia