ഭര്‍ത്താവ് മരിച്ചതിന്റെ പതിനൊന്നാം നാള്‍ ഭാര്യയും മരിച്ചു
Apr 3, 2013, 18:17 IST
നീലേശ്വരം: ഭര്‍ത്താവ് മരിച്ചു പതിനൊന്നാം നാള്‍ ഭാര്യയും മരിച്ചു. ബിരിക്കുളം മേലാഞ്ചേരിയിലെ പരുന്തുംകുഴിയില്‍ മറിയാമ്മ (77)യാണു മരിച്ചത്.
ഭര്‍ത്താവ് പരുന്തുംകുഴിയില്‍ പൗലോസ് (87) മാര്‍ച്ച് 23 നാണു മരിച്ചത്. മക്കള്‍: ജോയി പൗലോസ് (ഡയറക്ടര്‍, ബിരിക്കുളം സര്‍വീസ് സഹകരണ ബാങ്ക്, സിപിഎം മേലാഞ്ചേരി ബ്രാഞ്ച് അംഗം), ഏലിയാമ്മ, മോളി ജെയിംസ്, ലീലാമ്മ. മരുമക്കള്‍: ബീന (നര്‍ക്കിലക്കാട്), ഷൈനി (വിലങ്ങന്‍), ജെയിംസ് (കാലിച്ചാനടുക്കം), സി.ടി. കുര്യാക്കോസ് (നര്‍ക്കിലക്കാട്). സഹോദരങ്ങള്‍: ജോസഫ്, തങ്ക, ഏലമ്മ, ശോശാമ്മ
(എല്ലാവരും തൃശൂര്‍).
(എല്ലാവരും തൃശൂര്‍).
Keywords: Obituary, Mariyama, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News