city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാരയിലെ ഖദീജ നിര്യാതയായി

സന്തോഷ് നഗര്‍: (www.kasargodvartha.com 14/09/2016) മാരയിലെ ഖദീജ (98) നിര്യാതയായി. പരേതനായ നെക്കര അന്തുക്കയുടെ ഭാര്യയാണ്.  മക്കള്‍: ബീഫാത്വിമ, ആഇശ, ആസിയാബി, നഫീസ, മറിയുമ്മ.

മാരയിലെ ഖദീജ നിര്യാതയായിമരുമക്കള്‍: തെക്കില്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ബീരാന്‍, ഇബ്രാഹിം, മുഹമ്മദ്, നെക്കര അബ്ദുല്ല. മൃതദേഹം ബുധനാഴ്ച രാവിലെ മാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords:  Kasaragod, Kerala, Death, Obituary, Mara Khadeeja passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia