city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാപ്പിള കവി സീതികുഞ്ഞിയുടെ ഭാര്യ എം.കെ. ബീഫാത്തിമ നിര്യാതയായി

മാപ്പിള കവി സീതികുഞ്ഞിയുടെ ഭാര്യ എം.കെ. ബീഫാത്തിമ നിര്യാതയായി
M.K.Fathima
തളങ്കര: മാപ്പിള കവി തളങ്കര പള്ളിക്കാലിലെ കലിമ ഹൗസില്‍ പി. സീതികുഞ്ഞി മാസ്റ്ററുടെ ഭാര്യ എം.കെ. ബീഫാത്തിമ(78) നിര്യാതയായി. മക്കള്‍: ജമാല്‍ അഹ്മദ്(ദുബായ്), കവി പി.എസ്. ഹമീദ്, മുംതാസ്, ഷക്കീല, സെയ്ബുന്നീസ, പരേതനായ അബ്ദുല്‍ ജബ്ബാര്‍. മരുമക്കള്‍: സുഹറ ബാങ്കോട്, ആബിദ പടിഞ്ഞാര്‍, താഹിറ കടവത്ത്, മഹ്മൂദ് കൊറക്കോട്, സത്താര്‍ ഹാജി പള്ളിക്കാല്‍, ജമാല്‍ തളങ്കര, സഹോദരങ്ങള്‍: റുഖിയ നെല്ലിക്കുന്ന്, സുഹറ പടിഞ്ഞാര്‍, പരേതരായ നഫീസ മൊഗ്രാല്‍, സുലേഖ പടിഞ്ഞാര്‍, ജമാല്‍. ഖബറടക്കം മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords:  Mappila poets Seethikunhi's wife, M.K.Beefathima, Obituary, Thalangara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia