മണ്യത്തെ പുതുച്ചേരി മാലിങ്ക നായര്‍ നിര്യാതനായി
Aug 7, 2012, 14:09 IST
ചട്ടംഞ്ചാല്‍: മണ്യത്തെ പുതുച്ചേരി മാലിങ്ക നായര്‍(99) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: പാര്‍വ്വതി, രാഘവന്‍, ഭാര്‍ഗവി, സാവിത്രി, രവീന്ദ്രന്‍(ഗള്‍ഫ്). മരുമക്കള്‍: ഗോപാലന്‍ നായര്‍, ടി.വി.കരുണാകരന്‍ നമ്പ്യാര്‍ (റിട്ട. ജയില്‍ വാര്‍ഡര്‍), നാരായണന്‍ നായര്‍, കെ.വി. ലീല, എം. സുശീല. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍, ചെറിയോന്‍, പാര്‍വ്വതി.
Keywords: Malinga Nair, Obituary, Chattanchal, Kasaragod