മാന്യ കൊല്ലങ്കാനയിലെ കാര്‍ത്യായനി നിര്യാതയായി
Aug 29, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 29/08/2015) മാന്യ കൊല്ലങ്കാനയിലെ കാര്‍ത്യായനി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പുവെളിച്ചപ്പാടന്‍. മക്കള്‍: ശ്രീധരന്‍, രവിചന്ദ്രന്‍ (ഇരുവരും സിപിഎം കൊല്ലങ്കാന ബ്രാഞ്ചംഗം), കൗസല്യ, കെ. സരോജിനി (സിപിഎം പന്നിപ്പാറ രണ്ട് ബ്രാഞ്ചംഗം)., പരേതനായ കെ. ബാലകൃഷ്ണന്‍.
മരുമക്കള്‍: ഗോപാലകൃഷ്ണന്‍, ടി.എം നന്ദനന്‍ (സിപിഎം കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ കമ്മിറ്റിയംഗം), ലളിത, പ്രമീള. സഹോദരങ്ങള്‍: നാരായണി, കല്യാണി, പരേതനായ കുഞ്ഞിരാമന്‍.
മരുമക്കള്‍: ഗോപാലകൃഷ്ണന്‍, ടി.എം നന്ദനന്‍ (സിപിഎം കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ കമ്മിറ്റിയംഗം), ലളിത, പ്രമീള. സഹോദരങ്ങള്‍: നാരായണി, കല്യാണി, പരേതനായ കുഞ്ഞിരാമന്‍.
Keywords : Kasaragod, Kerala, Obituary, CPM, Manya, Kollangana, Karthyayani.