മണ്ണാന്‍ സമുദായ നേതാവ് ഹൃദയാഘാതം മൂലം മരിച്ചു
Jul 11, 2013, 13:29 IST
കാസര്‍കോട്: മണ്ണാന്‍-വണ്ണാന്‍ സുമുദായ സഭ കാസര്‍കോട് ഏരിയ പ്രസിഡന്റ് മുളിയാര്‍ പാത്തനടുക്കയിലെ പി.വി പവിത്രന് (39) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണ പവിത്രനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതനായ ജനാര്ദ്ദനന്-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: സിദ്ധാര്‍ഥ്, ശ്രാവണ്‍. സഹോദരങ്ങള്‍: വിനയന്, പ്രമീള.
Keywords: Leader, House, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.