ഹജ്ജിനു പുറപ്പെട്ടയാള്‍ മക്കയില്‍ മരണപ്പെട്ടു
Oct 14, 2012, 19:07 IST
മഞ്ചേശ്വരം: ഹജ്ജ്കര്‍മം നിര്‍വഹിക്കുവാന്‍ എസ്.വൈ.എസ് ഹജ്ജ് സംഘത്തില്‍ പുറപ്പെട്ട മഞ്ചേശ്വരം ആനക്കല്ല് സ്വദേശി മൊയ്തീന് (71) മക്കയില്‍ മരണപ്പെട്ടു.
ഭാര്യ: മറിയ. മക്കള്‍: അബ്ദുല്‍ ഹമീദ് (സൗദി), അബൂബക്കര്‍ (സൗദി), ഉമര്‍ (ബഹ്റൈന്‍), മജീദ് (കുവൈത്ത്), മുഹമ്മദ് അശ്റഫ് മദനി (സൗദി), അബ്ദുല്‍ ഖാദിര്‍, ഖദീജ, സുഹ്റ. മരുമക്കള്‍: ഇബ്റാഹിം ആനക്കല്ല്, ഇബ്റാഹിം. സഹോദരങ്ങള്‍: ഹുസൈനാര് കുഞ്ഞി, അബ്ബാസ്, കുഞ്ഞി, സാറമ്മ, ഖദീജുമ്മ.
നിര്യാണത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുശോചിച്ചു.
നിര്യാണത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുശോചിച്ചു.
Keywords: Hajj, kasaragod, Obituary, SYS, Manjeshwaram, Moideen Aanakall