Home Obituary മഞ്ചേശ്വരം ഉദ്യാവറിലെ ഫാത്തിമ നിര്യാതയായി Whatsapp Group Whatsapp Channel By Web Desk PreDec 9, 2011, 13:59 IST മഞ്ചേശ്വരം: ഉദ്യാവറിലെ പരേതനായ കോണ്‍ട്രാക്ടര്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. മക്കള്‍: യു. ഉസ്മാന്‍ ഹാജി, ഗഫൂര്‍ ഹാജി, ഹലീമ, ഖദീജ, റുഖിയ, ആയിഷ. മരുമക്കള്‍: അബൂബക്കര്‍ ഹാജി, ആലിക്കുട്ടി ഹാജി, മഹ്മൂദ് ഹാജി, അബൂബക്കര്‍, ഖദീജ, മൈമൂന. Keywords: kasaragod, Manjeshwaram, Obituary Tags Share this story Featured Recommended