മണിയറ കുഞ്ഞമ്മ നിര്യാതയായി
May 7, 2014, 18:03 IST
വട്ടക്കല്ല്: (www.kasargodvartha.com 07.05.2014) പരേതനായ മനിയേരി നാരായണകുറുപ്പിന്റെ ഭാര്യ മണിയറ കുഞ്ഞമ്മ (88) നിര്യാതയായി. മക്കള്‍: പത്മാവതി (കോറോം), ശ്രീദേവി (വട്ടക്കല്ല്), ശോഭ (മാണിയാട്ട്), പരേതരായ പത്മനാഭന്‍, കുഞ്ഞികൃഷ്ണന്‍. മരുമക്കള്‍: കാര്‍ത്ത്യായനി (പൊന്മാലം), നാരായണന്‍ (വട്ടക്കല്ല്), രവി (മാണിയാട്ട്), പരേതനായ ഗോവിന്ദന്‍.
സഹോദരങ്ങള്‍: എം. നാരായണന്‍ (ചെറുവത്തൂര്‍), പരേതരായ ചന്തുനായര്‍, രാമന്‍നായര്‍, ചന്തന്‍, ചാത്തു, തേമനമ്മ, കാര്‍ത്ത്യായനി, നാരായണി.
Keywords: Maniyara Kunhamma, Vattakallu, Obituary, Kerala, Maniyara Kunhamma passes away.
Advertisement:
സഹോദരങ്ങള്‍: എം. നാരായണന്‍ (ചെറുവത്തൂര്‍), പരേതരായ ചന്തുനായര്‍, രാമന്‍നായര്‍, ചന്തന്‍, ചാത്തു, തേമനമ്മ, കാര്‍ത്ത്യായനി, നാരായണി.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067