106-ാം വയസില്‍ നിര്യാതയായി
Jul 25, 2015, 11:59 IST
മണിയംപാറ: (www.kasargodvartha.com 25/07/2015) മണിയംപാറയിലെ സുലൈഖ (106) നിര്യാതയായി. പരേതനായ കണ്ടത്തില്‍ മുഹമ്മദ് (കുഞ്ഞുപ്പ)ന്റെ ഭാര്യയാണ്. മക്കള്‍: അബ്ദുല്ല, ബീഫാത്വിമ, ആഇശ.
മരുമക്കള്‍: ഖദീജ, പരേതരായ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല. ക്ലൂഡാസ് ന്യൂ ഹിന്ദുസ്ഥാന്‍ ബിള്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം മുണ്ട്യത്തടുക്ക പേരമകനാണ്. മൃതദേഹം മണിയംപാറ ജുമാമസ്ജിദ് ഖബര്‍്സ്ഥാനില്‍ ഖബറടക്കി.
Keywords: Death, Obituary, Kasaragod, Kerala, Maniyampara Sulaikha passes away.
Advertisement: