മണിമലയില്‍ സിജു വര്‍ക്കി നിര്യാതനായി
Nov 25, 2011, 14:30 IST

പാണത്തൂര്‍: പാണത്തൂര്‍ പരിയാരത്ത് മണിമലയില്‍ സിജുവര്‍ക്കി(35) നിര്യാതനായി. മണിമലയില്‍ വര്‍ക്കി- എല്‍സമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്‍സി(പരപ്പ കരിക്കുളത്തില്‍ കുടുംബാഗം). എകമകള്‍: ആല്‍ഫിയ. സഹോദരങ്ങള്‍: ഷൈനി, ബിജു. ശവസംസ്‌ക്കാരം പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയില്‍.
Keywords: Panathur, kasaragod, Obituary