city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാണിക്കോത്തെ പി.വി അബ്ദുല്ല നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 25/09/2016) പൗര പ്രമുഖനും വ്യാപാരിയുമായിരുന്ന മാണിക്കോത്തെ പി.വി അബ്ദുല്ല (66) നിര്യാതനായി. മഡിയനിലെ മാര്‍ബിള്‍ ഷോപ്പ് ഉടമയാണ്. ഭാര്യ: ഹഫ്‌സത്ത്. മാണിക്കോത്തെ അബ്ദുല്‍ ഖാദര്‍- ഖദീജ ദമ്പതികളുടെ മകനാണ്.

മക്കള്‍: അംജദ്, ഖാദര്‍, സഫ് വാന്‍, റുഖ്‌സാന. മരുമകന്‍: അസീസ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, റംല, ഫാത്വിമ. ഖബറടക്കം ഞായറാഴ്ച വൈകിട്ടോടെ മാണിക്കോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മാണിക്കോത്തെ പി.വി അബ്ദുല്ല നിര്യാതനായി

Keywords: Kasaragod, Kerala, Death, Kanhangad, Obituary, Manikkoth, Manikkoth P.V Abdulla passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia