അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരിച്ചു
Mar 31, 2018, 09:50 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2018) അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരണപ്പെട്ടു. മാണിക്കോത്ത് സ്വദേശി മൂത്തല്‍ ബാലന്‍ ആണ് മരിച്ചത്. കുടുംബസമേതം ഷാര്‍ജയിലാണ് താമസം. 37 വര്‍ഷമായി യു.എ.ഇ.യിലുള്ള ബാലന്‍ ഷാര്‍ജയിലെ ഒരു സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേഷനിലാണ് ജോലി ചെയ്തു വരികയായിരുന്നു. അവധി ചിലവഴിക്കാനായി കാസര്‍കോട്ടെത്തിയതായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അംഗവും കോണ്‍ഗ്രസ് അനുകൂലസംഘടനയായ പ്രീയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടിവ് അംഗവുമാണ്. ഭാര്യ: ചന്ദ്രമതി. മക്കള്‍: നിഥിന്‍, നീതു. മരുമക്കള്‍: രസ്ത, ധനൂപ്. സംസ്‌കാരം വെള്ളിയാഴ്ച തൃക്കരിപ്പൂരില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Manikkoth Balan passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Manikkoth Balan passes away