നീലേശ്വരത്തെ മാണിക്കം നിര്യാതയായി
Oct 25, 2012, 11:57 IST
നീലേശ്വരം: പാലായിയിലെ പരേതനായ വി.വി. രാമന്റെ ഭാര്യ വടക്കത്തി വളപ്പില്‍ മാണിക്കം (85) നിര്യാതയായി.
മക്കള്‍: രാഘവന്‍, കല്യാണി, ജാനകി, നന്ദിനി, പരേതനായ നാരായണന്‍. മരുമക്കള്‍: കെ.പി. ഗോപാലന്‍, ലീല (തേജസ്വിനി ആശുപത്രി, നീലേശ്വരം), ഗീത കാരി. സഹോദരങ്ങള്‍: ചെമ്മരത്തി, പരേതരായ അമ്പാടി, കാരിച്ചി.
Keywords: Nileshwaram, Manikyam, Obituary, Kasaragod, Kerala, Malayalam news






