102-ാം വയസ്സില്‍ നിര്യാതയായി
Jul 21, 2017, 19:44 IST
ബിരിക്കുളം: (www.kasargodvartha.com 21.07.2017) കരിപ്പോടി വീട്ടില്‍ പരേതനായ കെ ഗോവിന്ദന്റെ ഭാര്യ ബിരിക്കുളത്തെ മാണിക്കം (102) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
മക്കള്‍: കെ നാരായണന്‍, കെ രാഘവന്‍, കെ ഭാസ്‌കരന്‍, കെ കമലാക്ഷന്‍, കെ ലത, പരേതയായ കെ കൗസല്യ. മരുമക്കള്‍: ഭവാനി കോടോത്ത്, കെ മാധവി, കെ ചന്ദ്രിക രാവണീശ്വരം, കെ കമലാക്ഷി കാലിക്കടവ്, കെ കൃഷ്ണന്‍ വെള്ളിക്കോത്ത്. സംസ്‌കാരം വീട്ടുവളപ്പില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, Birikkulam, Manikkam, Karippody.