അരമങ്ങാനം മൊട്ടയിലെ മാണിക്കം നിര്യാതയായി
Jun 10, 2015, 09:34 IST
മാങ്ങാട്: (www.kasargodvartha.com 10/06/2015) അരമങ്ങാനം മൊട്ടയിലെ പരേതനായ കുമാരന്റെ ഭാര്യ മാണിക്കം (81) നിര്യാതയായി. മക്കള്‍: പത്മാവതി, സുകുമാരന്‍ (സിപിഎം അരമങ്ങാനം ബ്രാഞ്ചംഗം), രവീന്ദ്രന്‍.
മരുമക്കള്‍: ലീല, ബിന്ദു (സിപിഎം അരമങ്ങാനം ബ്രാഞ്ചംഗം). സഹോദരങ്ങള്‍: നാരായണി.
മരുമക്കള്‍: ലീല, ബിന്ദു (സിപിഎം അരമങ്ങാനം ബ്രാഞ്ചംഗം). സഹോദരങ്ങള്‍: നാരായണി.
Keywords : Mangad, Death, Obituary, Kasargod, Kerala, Motta, Manikkam.