സ്വാതന്ത്ര്യ സമര സേനാനി മങ്കത്തില്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
Dec 30, 2011, 12:00 IST
![]() |
Mangathil Balakrishnan nair |
ഭാര്യ : എ.എം. സുമിത്രാമ്മ. മക്കള്‍ : രവീന്ദ്രന്‍ നായര്‍ (റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍), രാജഗോപാലന്‍ (ദുബൈ), ശശികല, ശ്യാമള. ശോഭ, രാഗിണി. മരുമക്കള്‍: എം. ബാലകൃഷ്ണന്‍ നായര്‍ (ബേളൂര്‍), ദമോദരന്‍ അടിയോടി (റിട്ട. പോസ്റ്റ് മാസ്റ്റര്‍ , കാലിക്കടവ്), ജനാര്‍ദ്ദനന്‍ നായര്‍ ( റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍), ടി. ബാലചന്ദ്രന്‍ (ഹിന്ദു ധര്‍മ്മസ്ഥാപന വകുപ്പ് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്), ഇന്ദിര (അധ്യാപിക,കണ്ടങ്കാളി മുന്‍സിപ്പല്‍ എച്ച്.എസ്.എസ്.), വി.വി. ബിന്ദു (അധ്യാപിക, മാവിലാക്കടപ്പുറം എം.എ.യു.പി.എസ്.) സഹോദരങ്ങള്‍ : നാരായണന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, പരേതരായ രാഘവന്‍ നായര്‍, രോഹിണി അമ്മ, നാരായണി അമ്മ.
Keywords: kasaragod, Obituary, Trikaripur, മങ്കത്തില്‍ ബാലകൃഷ്ണന്‍ നായര്‍, സ്വാതന്ത്ര്യ സമര സേനാനി, തൃക്കരിപ്പൂര്‍