city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മങ്കത്ത് കുതിരുമ്മല്‍ അച്യുതന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 20.05.2014) ചൈനാക്ലേ കമ്പനി റിട്ട. വാച്ച്മാന്‍ പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിനു സമീപം മങ്കത്ത് കുതിരുമ്മല്‍ അച്യുതന്‍ (63) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് സമുദായ ശ്മശാനത്തില്‍.
മങ്കത്ത് കുതിരുമ്മല്‍ അച്യുതന്‍ നിര്യാതനായിഭാര്യ: പത്മിനി. മക്കള്‍: വിനോദ് കുമാര്‍ (ഡ്രൈവര്‍), പ്രമോദ് (ദുബൈ), വിനീത. മരുമക്കള്‍: ചിത്ര, സവിത, മധു. സഹോദരങ്ങള്‍: ശാന്ത, സാവിത്രി, വല്‍സല, രവി, ബാബു, ദിനേശന്‍, മുരളി, ലളിത, ബാലാമണി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Achuthan, Obituary, Kasaragod, Nileshwaram, Kerala,  Mangath Kuthirammal Achuthan passes away, Obit News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia