city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

ഉപ്പള: (www.kasargodvartha.com 23/10/2015) വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. ബേക്കൂറിലെ ആദ്യകാല വ്യാപാരിയും മംഗല്‍പാടി സ്വദേശിയുമായ ടി.മാധവ (79) യാണ് കുഴഞ്ഞുവീണു മരിച്ചത്.

വ്യാപാരി കുഴഞ്ഞുവീണു മരിച്ചുഭാര്യ: കമല. മക്കള്‍: ജയന്തി, ജയ, ലക്ഷ്മി, ശ്യാമള, ഹേമാവതി, പുഷ്പാകര, ചന്ദ്രശേഖര, അരുണ്‍കുമാര്‍. മരുമക്കള്‍: ചിദംബര, ജനാര്‍ദന, ഭാസ്‌ക്കര്‍, സതീശ, ശോഭ, രേഖ, സല്‍മ. സഹോദരങ്ങള്‍: നാരായണി, സീതമ്മ.

Keywords:  Uppala, Death, Obituary, Kasaragod, Kerala, T.Madhava, Mangalpady T.Madhava passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia