മാങ്ങാട് ആടിയത്തെ ടി.എ. മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Jun 15, 2012, 17:28 IST
ഉദുമ: മീത്തല്‍ മാങ്ങാട് ആടിയത്തെ ടി.എ. മുഹമ്മദ്കുഞ്ഞി ഹാജി (64) നിര്യാതനായി. കീഴൂരിലെ തെക്കില്‍ അന്തിഞ്ഞിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, നഫീസ, ആയിഷത്ത് റഷീദ, സാജിദ, ഉമൈബ, ബീഫാത്തിമ, അസ്ഹറുദ്ദീന്‍, മഹ്ഷുഖലി.
മരുമക്കള്‍: ഹാജിറ കാസര്‍കോട്, സക്കീന ചട്ടഞ്ചാല്‍, ഹമീദ് ബേക്കല്‍, അഷ്‌റഫ് മാങ്ങാട് (ഖത്തര്‍), ജാഫര്‍ തായന്നൂര്‍, സഹീദ് കൈതക്കാട്, ഇസ്ഹാഖ് മുക്കൂട്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, സുഹ്‌റ, ഖദീജ, പരേതനായ അഹമ്മദലി.
മരുമക്കള്‍: ഹാജിറ കാസര്‍കോട്, സക്കീന ചട്ടഞ്ചാല്‍, ഹമീദ് ബേക്കല്‍, അഷ്‌റഫ് മാങ്ങാട് (ഖത്തര്‍), ജാഫര്‍ തായന്നൂര്‍, സഹീദ് കൈതക്കാട്, ഇസ്ഹാഖ് മുക്കൂട്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, സുഹ്‌റ, ഖദീജ, പരേതനായ അഹമ്മദലി.
Keywords: Kasaragod, Uduma, Mangad, T.A Mohammed Kunhi Haji.