Home Obituary മാങ്ങാട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു Whatsapp Group Whatsapp Channel By Web Desk - MainFeb 4, 2012, 19:03 IST ഉദുമ: മീത്തല്‍ മാങ്ങാട്ടെ രാമന്‍ (75) വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. ഭാര്യമാര്‍: ജാനകി, നാരായണി. മക്കള്‍: നാരായണന്‍, ഉഷ, അംബിക, രവി, കവിത. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, സുകുമാരന്‍, ജാനകി. Keywords: Kasaragod, Uduma, Meethal, charamam. Tags Share this story Featured Recommended