ബാംഗ്ലൂരിലെ വ്യാപാരി മാങ്ങാട്ടെ എം.അബ്ദുല്ല ഹാജി നിര്യാതനായി
Oct 12, 2014, 11:02 IST
ബാംഗ്ലൂര്‍: (www.kasargodvartha.com 12.10.2014) ബാംഗ്ലൂരിലെ റോയല്‍ ടൈ കമ്പനി ഉടമയും പ്രമുഖ വ്യാപാരിയുമായ മാങ്ങാട്ടെ എം.അബ്ദുല്ല ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ബാംഗ്ലൂര്‍ ജെ.പി നഗറിലെ മകള്‍ നജ്മുന്നിസയുടെ വസതിയില്‍ ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ബീഫാത്വിമ ബീവി (നെല്ലിക്കുന്ന്). മറ്റുമക്കള്‍: നെയ്മുദ്ദീന്‍, ജുനൈദ്, ഷബീന (മൂവരും ദുബൈ), ഡോ. സുമയ്യ (ഒമാന്‍), നിലോഫര്‍ (സൗദി അറേബ്യ).
മരുമക്കള്‍: ബഷീര്‍ എറണാകുളം (ബാംഗ്ലൂര്‍), ഷബ്‌നം തളങ്കര, മുനീറ ചെമ്പിരിക്ക, ബഷീര്‍ സിലോണ്‍ (കളനാട്), ഷിബു ഒറ്റപ്പാലം (ഒമാന്‍), മജീദ് കുമ്പള (സൗദി അറേബ്യ), സഹോദരങ്ങള്‍: ബീഫാത്വിമ ബാന്‍ട്‌ലി, ഉസ്മാന്‍ വിദ്യാനഗര്‍, ആഇശ നെല്ലിക്കുന്ന്, പരേതരായ റുഖിയ തായലങ്ങാടി, വോഗ് അബൂബക്കര്‍ വിദ്യാനഗര്‍. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ ബാംഗ്ലൂരിലെ ബെല്‍ത്തങ്കരി ഖബര്‍സ്ഥാനില്‍ നടക്കും. മഗ് രിബ് നിസ്‌കാരാനന്തരം കാസര്‍കോട് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പ്രധാനമന്ത്രിയെ ക്ഷണിക്കാനും മാത്രം ഞാന്‍ ആളായിട്ടില്ല: കൈലാഷ് സത്യാര്‍ത്ഥി
Keywords: Kasaragod, Kerala, Died, Obituary, M. Abdulla Haji, Bangalore, Mangad,
Advertisement: