മാങ്ങാട്ടെ കുഞ്ഞാണി നിര്യാതയായി
Feb 27, 2013, 17:31 IST
മാങ്ങാട്: അരമങ്ങാനത്തെ പരേതനായ കുട്ടിയുടെ ഭാര്യ കെ. കുഞ്ഞാണി (60) നിര്യാതയായി. മക്കള്‍: സുഗന്ധി, നിര്‍മല, ചന്ദ്രന്‍, രാജന്‍ (ഷാര്‍ജ), സതീശന്‍ (ബഹ്‌റൈന്‍), പ്രമീള, പ്രസന്ന.
മരുമക്കള്‍: ഭാസ്‌കരന്‍ (ബേനൂര്‍), പ്രദീപ് (രാവണീശ്വരം), വിനോദ് (പുല്ലൂര്‍ വില്ലാരംപൊതി), സരിത (പുല്ലൂര്‍), പൂര്‍ണിമ (ബാര അടുക്കത്തുബയല്‍). സഹോദരങ്ങള്‍: കുമാരന്‍ (പള്ളം), വിജയന്‍, കുഞ്ഞിരാമന്‍, ഭാസ്‌കരന്‍, കൃഷ്ണന്‍, വെള്ളച്ചി, നാരായണി, രോഹിണി.
Keywords: Kunhani, Mangad, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.