നൂറാം വയസില്‍ നിര്യാതയായി
May 17, 2018, 11:01 IST
ഉദുമ: (www.kasargodvartha.com 17.05.2018) പഴയകാല കര്‍ഷക തൊഴിലാളി മാങ്ങാട് പുതിയപുര തറവാട്ടിലെ ചപ്പില അമ്മ (100) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അരമങ്ങാനം രാമുഞ്ഞി. മക്കള്‍: കണ്ണന്‍ (വ്യാപാരി, പള്ളിക്കര കല്ലിങ്കാല്‍), നാരായണന്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍), ചോയിച്ചി, കൃഷ്ണന്‍ (ടൈലര്‍, മാങ്ങാട്), ജാനകി (കുട്ട്യാനം), മോഹനന്‍ മാങ്ങാട് (എല്‍ഐസി, കാസര്‍കോട്), പരേതരായ വെള്ളച്ചി (പൂച്ചക്കാട്), അപ്പക്കുഞ്ഞി.
മരുമക്കള്‍: അച്ചുതന്‍ (ഉദുമ), ഗോപാലന്‍ (കുട്ട്യാനം), ജാനകി ( മാങ്ങാട്), നാരായണി, പത്മിനി, സുമ (എഞ്ചിനീയര്‍, മാങ്ങാട്), പരേതനായ കുമാരന്‍ (പൂച്ചക്കാട്). സഞ്ചയനം ബുധനാഴ്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Uduma, Death, Obituary, Mangad Chappila Amma passes away.