Home Obituary മാങ്ങാട്ടെ ആദൂര്‍ അബ്ബാസ് നിര്യാതനായി Whatsapp Group Whatsapp Channel By Web Desk PreJan 16, 2012, 15:00 IST മാങ്ങാട്: മാങ്ങാട്ടെ ആദൂര്‍ അബ്ബാസ്(70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ആമിന, സുഹറ, തസ്‌രിഫ. മരുമകന്‍: ഉസൈന്‍. സഹോദരങ്ങള്‍: മൊയ്തീന്‍, മൂസ, ഇബ്രാഹിം കുഞ്ഞി, അസൈനാര്‍, അബൂബക്കര്‍. Keywords: Kasaragod, Mangad, Obituary, Tags Share this story Featured Recommended