അമ്പതുകാരന്റെ മൃതദേഹം കശുമാവിന്‍ കൊമ്പില്‍
May 28, 2012, 13:30 IST
ഇരിയ: ഗൃഹനാഥനെ വീടിന് സമീപത്തെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ കണ്ണോത്തെ രാജനാണ് (50) ഞായറാഴ്ച വൈകുന്നേരം ആത്മഹത്യചെയ്തത്.
രാജനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് രാജനെ വീടിന് സമീപത്തുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.
മാധവിയാണ് ഭാര്യ. ഏക മകള്‍ രമിത. അ മ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാധവിയാണ് ഭാര്യ. ഏക മകള്‍ രമിത. അ മ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: kasaragod, Kerala, suicide, Obituary