കൂലി തൊഴിലാളി തൂങ്ങിമരിച്ചനിലയില്‍
Apr 12, 2012, 17:02 IST
അമ്പലത്തറ: കൂലി തൊഴിലാളിയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടേങ്ങാനം മൂരിക്കടയിലെ ബാലനാണ് (55) ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ബാലന്‍ കടുത്ത മനോവിഷമത്തിലായിരുന്നു. ഭാര്യയും മക്കളുമുണ്ട്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ് നടത്തിയ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Man suicide,Ambalathara,Kasaragod






