ആളുകള്‍ നോക്കിനില്‍ക്കെ ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു
Mar 16, 2017, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 16.03.2017) ആളുകള്‍ നോക്കിനില്‍ക്കെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ ചാടിയ യുവാവ് മരിച്ചു. 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് 7.15 മണിയോടെയാണ് സംഭവം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും മൃതദേഹം പുറത്തെടുത്തിരുന്നു. വാഹന യാത്രക്കാരും മറ്റുമാണ് യുവാവ് പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകായായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: സ്വര്‍ണ വ്യാപാരിയുടെ മകന്റെ തിരോധാനം: പരാതി സ്വീകരിച്ച പോലീസ് മകനെ കണ്ടെത്തി, പക്ഷെ കാണാതായത് മകനേയാണെങ്കില്‍ കണ്ട് കിട്ടിയപ്പോള്‍ മകന്‍ മകളായി, ഞെട്ടല്‍ മാറാതെ കുടുംബം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Chandragiri-river, Bridge, River, Obituary, Death, Youth, Chemnad.