റോഡരികില്‍ വീണു കിടന്നയാള്‍ ആശുപത്രിയില്‍ മരിച്ചു
Jun 30, 2019, 18:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2019) റോഡരികില്‍ വീണു കിടന്നയാള്‍ ആശുപത്രിയില്‍ മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കുശാല്‍നഗറിലാണ് അബ്ദുല്‍ ഖാദറിനെ വീണുകിടക്കുന്നത് കണ്ടത്.
വഴിയാത്രക്കാരും പോലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
വഴിയാത്രക്കാരും പോലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Man found in road side died in hospital
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Man found in road side died in hospital
< !- START disable copy paste -->