യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍
Mar 1, 2013, 18:00 IST
ബദിയഡുക്ക: യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍. അഗല്‍പാടി ഉബ്രംഗളയിലെ കുഞ്ഞിരാമന്‍-നാരായണി ദമ്പതികളുടെ മകന്‍ രാജേഷ് (32) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് വിഷം കഴിച്ചതാണെന്ന് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.
ഭാര്യ: ശശികല. മക്കള്‍: പ്രത്വിക്, ഭൂമിക. സഹോദരങ്ങള്‍: ഹരീഷ്, യോഗേഷ്, ശാരദ, പ്രേമ, യശോദ, ശ്രീവിദ്യ.
ഭാര്യ: ശശികല. മക്കള്‍: പ്രത്വിക്, ഭൂമിക. സഹോദരങ്ങള്‍: ഹരീഷ്, യോഗേഷ്, ശാരദ, പ്രേമ, യശോദ, ശ്രീവിദ്യ.
Keywords: Agalpady, Ubramkala, Youth, Suicide, Death, Badiyadukka, Son, House, Hospital, Wife, Children, Brothers, Sisters, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.