അഡൂരില്‍ യുവാവ് കിണറില്‍ മരിച്ച നിലയില്‍
Nov 14, 2012, 17:31 IST
ബുധനാഴ്ച പുലര്‍ചെ രണ്ടോടെ ദീപാവലി ആഘോഷം കഴിഞ്ഞു വിനോദ് പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നതായി പറയുന്നു. ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു. ആദൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മാതാവ്: ബേബി. സഹോദരിമാര്‍: വിനീത, അനിത. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Kasaragod, Adoor, Obituary, Well, Celebration, Kerala, Vinod, Diwali