നഗരത്തിലെ കടത്തിണ്ണകളില്‍ സ്ഥിരമായി അന്തിയുറങ്ങാള്ള വയോധികന്‍ റോഡരികില്‍ മരിച്ച നിലയില്‍
Dec 31, 2018, 15:35 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2018) വീട് വിട്ട് നഗരത്തിലെ കടത്തിണ്ണകളില്‍ സ്ഥിരമായി അന്തിയുറങ്ങാള്ള വയോധികന്‍ റോഡരികില്‍ മരിച്ച നിലയില്‍ കോട്ടക്കണ്ണി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം പരേതരായ ഈശ്വര-പത്മാവതി ദമ്പതിമാരുടെ മകന്‍ ഹരീഷ (50) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുകയായിരുന്ന ഇയാളെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണത്തില്‍ കാസര്‍കോട് ടൗണ്‍പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ഭാര്യ: ആശ. സഹോദരങ്ങള്‍: മുകുന്ദന്‍, നാഗരാജന്‍, ദാമോദരന്‍, സുരേഷ്, രതീശ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man found dead near temple, kasaragod, news, Obituary, Deadbody, Hospital, Kerala.
Keywords: Man found dead near temple, kasaragod, news, Obituary, Deadbody, Hospital, Kerala.