ഗൃഹനാഥന്‍ കിണറില്‍ മരിച്ച നിലയില്‍
Nov 22, 2016, 14:06 IST
നീലേശ്വരം: (www.kasargodvartha.com 22.11.2016) ഗൃഹനാഥനെ കിണറില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ട് വേട്ടറാട്ടയിലെ മീത്തലേ വീട്ടില്‍ കെ കൃഷ്ണന്‍(68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തി.
ഭാര്യ: ജാനകി. മക്കള്‍: സുരേശന്‍, വിനോദ്, ബിന്ദു. മരുമക്കള്‍: ഷീജ, ബാലന്‍. സഹോദരങ്ങള്‍: മോഹനന്‍, കാര്‍ത്യായനി, തങ്കമണി, മാധവി, ബാലന്‍, പരേതനായ നാരായണന്‍.
Keywords: Obituary, Death, Nileshwaram, Well, Krishnan, Man found dead in well