ക്ഷേത്രത്തില്‍ വസ്ത്രം വിതരണം ചെയ്യുന്നയാളെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 3, 2018, 21:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2018) ക്ഷേത്രത്തില്‍ വസ്ത്രം വിതരണം ചെയ്യുന്നയാളെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിയന്കോലോം ക്ഷേത്രത്തിലെ മാറ്റ് വിതരണം നടത്തുന്ന ചന്തു കുറുപ്പിനെ (75)യാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിക്ക് ചന്തു കുറുപ്പ് മാറ്റ് വിതരണം ചെയ്യുന്നതിനായി ക്ഷേത്രത്തിലെത്തിയിരുന്നു.
പിന്നീട് ഇയാളെ കണ്ടിരുന്നില്ല. അന്വേഷണത്തിനിടയിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: പരേതയായ നാരായണി. മകന് ഉണ്ണിയോടൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Deadbody, Kanhangad, Temple, Man found dead in Temple pond
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Deadbody, Kanhangad, Temple, Man found dead in Temple pond
< !- START disable copy paste -->