ഗൃഹനാഥന്‍ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍
Sep 14, 2015, 12:20 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14/09/2015) ഗൃഹനാഥനെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കൈതക്കാട്ടെ കെ. ലക്ഷമണനെ (52)യാണ് അയല്‍വാസിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: മൃതുല, മിഥുന്‍, മീതു.
Keywords: Cheruvathur, Kasaragod, Kerala, Death, Obituary, Man found dead in Septic tank.
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: മൃതുല, മിഥുന്‍, മീതു.