പണമടക്കാന്‍ സാശ്രയ സംഘത്തിലേക്ക് പോയ 47കാരന്‍ വഴിയരികില്‍ മരിച്ച നിലയില്‍
Apr 15, 2017, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 15.04.2017) പണമടക്കാന്‍ സാശ്രയ സംഘത്തിലേക്ക് പോയ 47കാരനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടി ചോയിമൂല സ്വദേശിയും കൂലിത്തൊഴിലാളിയുമായ സഞ്ജീവ(47)യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ മുള്ളേരിയയിലെ സ്വാശ്രയ സംഘത്തില്‍ പണമടക്കുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് കണ്ടിഗെക്ക് സമീപം മളയാറുവിലെ കാട്ടുവഴിയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു. ഭാര്യ: ഉഷ. മക്കള്‍: പ്രസന്ന, പ്രവീണ്‍, പ്രകാശ്, പ്രജീത്ത്. മരുമകള്‍: വിനോദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Death, Obituary, Mulleria, House, Sanjeeva.