പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
Feb 27, 2018, 18:43 IST
ഉപ്പള: (www.kasargodvartha.com 27.02.2018) ഉപ്പള പത്വാടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. പച്ചിലംപാറയിലെ റഹ് മത്തുല്ല (38)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് റഹ് മത്തുല്ലയാണ് മരിച്ചതെന്ന് വ്യക്തമായത്.
ഫെബ്രുവരി 22 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മൊയ്തീന്‍ കുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കബീര്‍, ഖൈറുന്നിസ, ആസിയ, നസീര്‍.
ഫെബ്രുവരി 22 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മൊയ്തീന്‍ കുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കബീര്‍, ഖൈറുന്നിസ, ആസിയ, നസീര്‍.
Related News:
പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, River, Death, Obituary, Man found dead in River identified
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, River, Death, Obituary, Man found dead in River identified