വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
May 29, 2013, 17:24 IST
മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനടുത്ത ശാസ്ത്രാ കോംപൗണ്ടിലെ നാരായണനെ (65) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ്.
തലേന്ന് രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഇയാളെ പിറ്റേന്ന് രാവിലെ വീട്ടിനടുത്ത ട്രാക്കില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ: ഹേമാവതി. മക്കള്‍: ശാലിനി, ജയശ്രീ, സജ്‌ന. സഹോദരങ്ങള്‍: സുന്ദര, രാജീവി.
Keywords: Train, House, Railway-track, Suicide, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.