കളനാട് റെയില്‍വേ മേല്‍പാലത്തിനടിയില്‍ യുവാവ് ട്രെയിന്‍ തട്ടിമരിച്ചനിലയില്‍
Dec 12, 2015, 12:50 IST
മേല്‍പറമ്പ്: (www.kasargodvartha.com 12/12/2015) കളനാട് റെയില്‍വേ മേല്‍പാലത്തിനടിയില്‍ യുവാവിനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് 40 വയസ് പ്രായംതോന്നിക്കുന്ന ആളുടെ മൃതദേഹം ചിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയത്.
റെയില്‍വേ ട്രാക്ക്മാനാണ് മൃതദേഹം കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ബേക്കല്‍ പോലീസ് സ്ഥലത്തെത്തുകയും ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്തു.
Keywords: Melparamba, Kasaragod, Kerala, Obituary, Train, Train Accident